ഇസ്‌ലാം ക്വിസ്
₹200.00
Description
രചന: അബ്ദുറഹ്മാൻ മങ്ങാട്
ഇസ്‌ലാമിക വിജ്ഞാന സാഗരത്തിലേക്ക് ആഴ്സന്നിറങ്ങി മുത്തും ചിപ്പിയും വാരിയെടുക്കുവാൻ ഏവരെയും പ്രാപ്തരാക്കാനുള്ള എളിയ ശ്രമമാണ് ഈ ചോദ്യോത്തര സമാഹാരം.
വിശുദ്ധ ഖുർആൻ, നബി(സ)യും കുടുംബവും, പ്രവാചക കഥകൾ, ഇസ്‌ലാമിക ചരിത്രം, സംസ്കാരം, ഭാഷ, മാപ്പിളപ്പാട്ട് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
Reviews
There are no reviews yet.