ഖുർആൻ മാര്‍ഗദീപമീ ദിവ്യഗ്രന്ഥം
₹130.00
Description
രചന: അബ്ദുൽ ഖയ്യും പാലത്ത്
മനുഷ്യ മോചനത്തിന് വഴിവെട്ടമായി അവതരിക്കപ്പെട്ട വിശുദ്ധ ക്വുർആൻ കേവല പാരായണത്തിൽ പരിമിതമാക്കേണ്ട ഒരു ഗ്രന്ഥമല്ല. പദഭംഗിയും ആശയ വൈപുല്യവും നിറഞ്ഞ ക്വുർആൻ വചനങ്ങൾ ധിഷണയെ പ്രചോദിപ്പിക്കുകയും ഹൃദയങ്ങളെ സംസ്കരിച്ച് പരിവർത്തിപ്പിക്കുകയും ചെയ്തതിന് അനുഭവങ്ങൾ യഥേഷ്ടമുണ്ട്. ക്വുർആൻ പഠനം ഒരു നിരന്തര പ്രക്രിയയാക്കാൻ ഉത്തേജനം നൽക്കുന്നതാണീ കൃതി.







Reviews
There are no reviews yet.