അംറുബ്‌നുല്‍ ആസ്വ് (റ)
₹60.00
Description
രചന: അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍
അനുപമവ്യക്തിത്വം കൊണ്ട് പ്രസിദ്ധനായ സ്വഹാബിയാണ് അംറുബ്‌നുല്‍ ആസ്വ്(റ). ദൃഢവിശ്വാസി, സൈനിക നായകന്‍, രാഷ്ട്രമീംമാസകന്‍, നയതന്ത്രജ്ഞന്‍, ബുദ്ധിശാലി…. തുടങ്ങിയ നിരവധി ഗുണങ്ങള്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. അംറുബ്‌നുല്‍ആസ്വ്(റ)വിന്റെ ബഹുമുഖജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി.
Reviews
There are no reviews yet.