അഖീദതു അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃ
₹400.00
Description
രചന : ഫള്ലുൽ ഹഖ് ഉമരി ആമയൂർ
ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യമായ പരലോക ജീവിതത്തിലെ ജയപരാജയങ്ങളുടെ മാനദണ്ഡമാണ് അഖീദ. അവൻറെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നതും തിരസ്കരിക്കപ്പെടുന്ന അതും അഖീദയുടെ അടിസ്ഥാനത്തിൽ തന്നെ.
എഴുപത്തിമൂന്ന് വിഭാഗങ്ങളായി ഛിന്നഭിന്നമായ മുഹമ്മദ് നബിﷺ യുടെ ഉമ്മത്തിലെ സ്വർഗ്ഗാവകാശികളായ ഏക വിഭാഗമാണ് അഹ് ലുസുന്നത്തി വൽ ജമാഅ. അവരുടെ ശുദ്ധമായ അഖീദയുടെ നാനാഭാഗങ്ങളും വിശദമായി പരിശോധിക്കുന്ന കൃതി.
Reviews
There are no reviews yet.