അക്ഷര കൈരളി
₹140.00
Description
ഔപചാരികമായ ഭാഷാപഠനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ആശയവിനിമയം മാതൃഭാഷയിൽ നടത്തുന്നതിനുള്ള പ്രാപ്തി കുട്ടികൾ സ്വായത്തമാക്കി യിരിക്കും. മാതൃഭാഷയിലെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. പഠിക്കുമ്പോൾ അക്ഷരത്തിനും ഒരു കുട്ടി “അക്ഷരകൈരളി തീർച്ചയായും ഓരോ പ്രവർത്തിയിലൂടെ, അതുമായി ഇഴുകി ചേർന്നാണ് പഠനം നടത്തുന്നത്. ഇത് കുട്ടികൾക്ക് ഭാഷയിലും അക്ഷരാഭ്യാസത്തിലും ഉള്ള അടിസ്ഥാന നേടിയെടുക്കുന്നതിന് സഹായകമാകുന്നു.
Reviews
There are no reviews yet.