അത്തവക്കുൽ (അല്ലാഹുവിൽ ഭരമേൽപ്പിക്കൽ)

60.00

Description

സയ്യിദ് സലൈമാൻ നദ്‌വി

തവക്കുൽ എന്താണെന്ന് വിശുദ്ധ കുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ യുക്തിപൂർവം വിവരിക്കുന്ന സയ്യിദ് സുലൈമാൻ നദ്‌വിയുടെ ഒരു ലഘുകൃതിയാണിത്. തവക്കുലിനെക്കുറിച്ച് സാധാരണക്കാരിൽ നിലനിൽക്കുന്ന അബദ്ധധാരണകൾ തിരുതാൻ ഈ കൃതി സഹായകമാണ്.

തവക്കുൽ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാനും തവക്കുലിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് പകർന്നു നൽകാനും ഈ കൃതി പര്യാപ്തമാണ്.

64 പേജുകൾ

Reviews

There are no reviews yet.

Be the first to review “അത്തവക്കുൽ (അല്ലാഹുവിൽ ഭരമേൽപ്പിക്കൽ)”

Your email address will not be published. Required fields are marked *