അത്തൗഹീദ്‌

230.00

Description

രചന: പി. അബ്ദുല്‍ഖാദിര്‍ മൗലവി, കണ്ണൂര്‍

കേരളത്തിലെ മുസ്‌ലിംകൾ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന ഒരു കാലഘട്ടത്തിൽ തൗഹീദിന്റെ ദീപശിഖ യുമായി മതപ്രവർത്തന രംഗത്തിറങ്ങിയ ഒരു ധർമഭടനായിരുന്നു മർറൂം പി, അബ്ദുൽഖാദിർ മൗലവി,

– ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ തൗഹീദിന്റെ യഥാർത്ഥ രൂപം പ്രസ്പഷ്ടമാക്കുന്ന ഈ അമൂല്യ കൃതി സ്വാഭാവികമായിത്തന്നെ ശിർക്കിന്റെ ഭാഗത്തു നിന്ന് തീവമായ എതിർപ്പുകൾക്കും ഖണ്ഡന ങ്ങൾക്കും വിധേയമായിട്ടുണ്ട്. അതേയവസരം, പതിനായിരങ്ങളുടെ അക ക്കണ്ണു തുറപ്പിക്കാനും സത്യം കണ്ടെത്താനും അങ്ങനെ വിശ്വാസപര മായും ആചാരപരമായും ഒരു ശുദ്ധീകരണം നടത്താനും ഇത് കാരണ മായിത്തീർന്നിട്ടുമുണ്ട്.

192 പേജുകൾ

പതിനൊന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “അത്തൗഹീദ്‌”

Your email address will not be published. Required fields are marked *