അദ്ദുആഉ വല്‍ ഇബാദഃ

50.00

Description

രചന:കെ.എം. മൗലവി
ഇസ്‌ലാമിന്റെ രണ്ട്‌ അടിസ്ഥാന സംജ്ഞകളായ ദുആഅ്‌, ഇബാദത്‌ എന്നീ പദങ്ങളെ കുറിച്ചുള്ള ആധികാരിക പഠനം. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എം മൗലവി അറബി മലയാളത്തില്‍ എഴുതിയ ഗ്രന്ഥത്തിന്റെ മലയാള രൂപമാണ്‌ ഈ കൃതി. മുസ്‌ലിംകള്‍ക്കിടയില്‍ ഇവ്വിഷയകമായുള്ള തര്‍ക്കങ്ങള്‍ ഒരു പരിധിവരെ ഈ ഗ്രന്ഥം പരിഹരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “അദ്ദുആഉ വല്‍ ഇബാദഃ”

Your email address will not be published. Required fields are marked *