അനന്തരാവകാശം: അടിസ്ഥാന തത്വങ്ങളും സംശയ നിവാരണവും

170.00

Description

കെ.പി. മുഹമ്മദ് ബിൻ അഹമ്മദ്

ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ വിശുദ്ധ കുർആനും തിരുസുന്നത്തും അടിസ്ഥാനമാക്കി മനസ്സിലാക്കുകയും അതനുസരിച്ച് അവ പാലിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇസ്‌ലാമിക അനന്തരാവകാശം രൂപപ്പെടുത്തിയ അടിസ്ഥാന തത്വങ്ങൾ ഗ്രഹിക്കാതെ ഈ നിയമങ്ങൾക്ക് എതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ മുഖവിലക്കെടുത്തുകൂടാ. ആധുനികതയുടെ പേരിൽ മതവിരുദ്ധരും മതത്തെക്കുറിച്ച് കൃത്യമായ ബോധമില്ലാത്തവരും ദുഷ്പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പ്രചരിപ്പിക്കപ്പെടു ന്ന പ്രശ്നങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പണ്ഡിതനും അന തരാവകാശത്തെക്കുറിച്ച് അറിവുമുള്ള കെ പി മുഹമ്മദ് മൗലവി പ്രാമാണികമായി വിശദീകരിക്കുകയാണ് ഈ കൃതിയിൽ.

144 പേജുകൾ

Reviews

There are no reviews yet.

Be the first to review “അനന്തരാവകാശം: അടിസ്ഥാന തത്വങ്ങളും സംശയ നിവാരണവും”

Your email address will not be published. Required fields are marked *