അബൂസുഫ്‌യാന്‍(റ)
₹60.00
Description
രചന: അബ്ദുല്‍ ഹഖ് സുല്ലമി, ആമയൂര്‍
സ്വഹാബികളോടുള്ള സ്‌നേഹം പോലും സ്വര്‍ഗപ്രവേശത്തിന് കാരണമാകുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകനെയും സ്വഹാബികളെയും ഇഷ്ടപ്പെടാനും അവര്‍ പഠിച്ചതുപോലെ മതത്തെ ഉള്‍ക്കൊള്ളാനും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് പ്രേരകമാകും. പ്രവാചകന്‍(സ്വ)യുടെ പ്രബോധനാരംഭകാലത്ത് ശത്രുപക്ഷത്ത് നില്‍ക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്‌ത അബൂസുഫ്‌യാന്‍(റ)ന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി.
Reviews
There are no reviews yet.