അമിറുൽ മുഅ്‌മിനീന്‍ അലിയ്യുബ്‌നു അബീത്വാലിബ്(റ)
₹40.00
Out of stock
Description
രചന: അബ്ദുല്‍ മജീദ് വാരണാക്കര
ഇസ്‌ലാമിക ലോകത്തെ നാലാം ഖലീഫയായിരുന്ന അമിറുൽ മുഅ്‌മിനീന്‍ അയ്യുബ്‌നു അബീത്വാലിബ്(റ)ന്റെ സംഭവബഹുലമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി.
ശക്തനായ പോരാളി, നേത്യഗുണമുള്ള നായകൻ, – ഭരണാധികാരി, പണ്ഡിതൻ തുടങ്ങി ഇസ്‌ലാമിക ചരിത്രത്ത ധന്യമാക്കിയ ആ ജീവിതം അനാവരണം ചെയ്യുന്ന ഇതിലെ വരികൾ ചരിത്ര കുതുകികൾക്ക് ഹൃദ്യമാകാതിരിക്കില്ല.
Reviews
There are no reviews yet.