അറബി ഭാഷാ കേരളത്തിൽ
₹180.00
Description
എ.ആർ കൊടിയത്തൂർ
പ്രാക്തനകാലം മുതല്‍ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു. അറബിഭാഷ സ്വായത്തമാക്കി ധാരാളം കനപ്പെട്ട കൃതികള്‍ തന്നെ മലയാളികളാല്‍ രചിക്കപ്പെട്ടു. അറബി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്കും മലയാള സാഹിത്യങ്ങള്‍ അറബിയിലേക്കും വിവര്‍ത്തനം ചെയ്തു. അറബിയിലും മലയാളത്തിലുമുള്ള ചില പദങ്ങള്‍ പരസ്പരം ഉപയോഗിച്ചുവരികയും ചെയ്തു. എന്തിനേറെ അറബിമലയാളം എന്നൊരു ഭാഷ തന്നെ രൂപപ്പെട്ടുവരികയും ചെയ്തു.
കേരളത്തില്‍ അറബി ഭാഷയുടെ സ്വാധീനവും അതിന്റെ സംസ്‌കാരവും പഠനവിധേയമാക്കുന്ന ഒരുത്തമഗ്രന്ഥം.
190 പേജുകൾ
Reviews
There are no reviews yet.