അറബി മലയാളം മലയാളത്തിൻറെ ക്ലാസിക്കൽ ഭാവങ്ങൾ
₹350.00
Description
ഡോ. പി എ അബൂബക്കർ
അറബിമലയാളം ലിപിയുടെ ചരിത്രവും സാഹിത്യവും ഭാഷാശാസ്ത്രവും സമഗ്രമായി വിലയിരുത്തുന്ന കൃതി.
അറബിമലയാളം വേറിട്ടൊരു ഭാഷയല്ലെന്നും മലയാളത്തിന്റെ തന്നെ പരിണാമഘട്ടമാണെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. വ്യത്യസ്ത ഭാഷകളും സാംസ്കാരികമുദ്രകളും സമന്വയിച്ച അറബി മലയാളം ഒരു സമൂഹത്തിൻറെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നു. വസ്തുതകളെ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ.
344 പേജുകൾ
Reviews
There are no reviews yet.