അറബി സംസാരിക്കുവാന്‍ ഒരു ഫോര്‍മുല
₹200.00
Description
രചന: അമാനുള്ള വടക്കാങ്ങര
അധ്യാപകന്റെ സഹായം കൂടാതെ അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സഹായിക്കുന്ന ഉത്തമ ക്യതി.
അറബി അക്ഷരങ്ങൾ മുതൽ സംഭാഷണങ്ങൾ വരെ അനായാസം സ്വായത്തമാക്കാനും ആശയവിനിമയം നടത്താനും ഉപകാരപ്പെടുന്ന രീതിയിൽ സംവിധാനിച്ചത്.
ദീർഘകാലം ഖത്തറിൽ നിരവധി വിദേശികളെ അറബി സം സാരിക്കുവാൻ പരിശീലിപ്പിച്ചതിന്റെ പിമ്പലത്തിൽ അമാനുല തയ്യാറാക്കിയ ഈ കൃതി തുടക്കക്കാർക്കും അല്ലാത്തവർക്കും ഒരു പോലെ പ്രയോജനപ്പെടും.
ഗൾഫ് നാടുകളിലെ തൊഴിലവസരങ്ങൾ കൂടി വരുന്നതും അറബി സംസാരിക്കുവാൻ അറിയുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കൃതി കൂടുതൽ പ്രസക്തമാകുന്നു.
400 പേജുകള്‍
Reviews
There are no reviews yet.