അറിവിനെ സ്‌നേഹിച്ചവരുടെ കഥകള്‍

90.00

-+

Description

രചന: ശൈഖ്‌ അലിയ്യിബ്‌ മുഹമ്മദ്‌ അല്‍ ഇംറാന്‍
വൈജ്ഞാനിക രംഗത്ത്‌ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സമര്‍പിച്ച ത്യാഗോജ്ജ്വലമായ മാതൃകകള്‍ സചിത്രസമാനം വര ച്ചിടുന്ന ഗ്രന്ഥം. അറിവിനായി ദാഹിച്ചലഞ്ഞ അവര്‍ക്ക്‌ പകരം കൊടുക്കേണ്ടിവന്നത്‌ സ്വന്തം ജീവിതം തന്നെയായിരുന്നു. പൂര്‍വികര്‍ നമുക്കായി ബാക്കിവെച്ച വിജ്ഞാനത്തിന്റെ ഓരോ തുള്ളിയിലും അലഞ്ഞുതിരിഞ്ഞവന്റെ വിയര്‍പ്പും അടക്കിപ്പിടിച്ചവന്റെ നെടുവീര്‍പ്പും അപഹസിക്കപ്പെട്ടവന്റെ കണ്ണുനീരുമുണ്ട്‌. നമ്മെ ധന്യതയിലേക്ക്‌ കൈപിടിച്ച്‌ ദരിദ്രരായി യാത്രപോയ അവരുടെ ജീവിതകഥകളില്‍ നിന്നും പറിച്ചെടുത്ത അടരുകള്‍; ചോരയുടെ ചൂടും ചൂരുമുള്ള ഏടുകള്‍.

വിവർത്തനം: ഡോ. മിഷാല്‍ സലീം