അല്ലാഹുവിലുള്ള വിശ്വാസം

75.00

Description

അല്ലാഹുവിലുള്ള വിശ്വാസമാണ് ഈമാൻ കാര്യങ്ങളിൽ പ്രഥമമായത്. അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന വിശ്വാസമാണ് ഇതിൻറെ കാതൽ. ഇസ്ലാമിലെ ഈ അടിസ്ഥാന വിശ്വാസത്തെ മനസ്സിലാക്കണമെങ്കിൽ ആരാണ് അള്ളാഹു, എന്താണ് അവൻറെ പ്രത്യേകതകൾ എന്ന് ഗ്രഹിക്കേണ്ടതുണ്ട്. ഇതിന് സഹായകമായ വിവരണമാണ് ഈ ലഘുകൃതി.

68 പേജുകൾ

Reviews

There are no reviews yet.

Be the first to review “അല്ലാഹുവിലുള്ള വിശ്വാസം”

Your email address will not be published. Required fields are marked *