അഹ്‌ലുസ്സുന്നത്തി വൽജമാഅഃ

15.00

Description

രചന: സയ്യിദ് സുലൈമാൻ നദ്‌വി

എന്താണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ? എങ്ങനെയുള്ളവരാണ് ഈ പേരിന്നർഹർ? അവരുടെ ലക്ഷണമെന്ത് എന്നിവയെ വിശദീകരിക്കുന്ന ഒരു കൃതി. ഇസ്‌ലാമിക വിശ്വാസങ്ങളിൽ ബിദ്അത്ത് എങ്ങനെ കടന്നുകൂടി എന്നും ഒരു സംഘമായി ചരിച്ചിരുന്ന മുസ്‌ലിംകൾ എങ്ങനെ ഭിന്നസംഘങ്ങളായിത്തീർന്നുവെന്നുമുള്ള വസ്‌തുതകളെ ചരിത്രപരമായി വിവരിക്കുന്ന നദ്‌വി സാഹിബിന്റെ ഈ ഉ ജ്ജ്വല കൃതി അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സിദ്ധാന്തങ്ങളെ വേർതിരിച്ചു കാണിക്കുന്നു.

48 പേജുകൾ

വിവർത്തനം: വക്കം മൗലവി

Reviews

There are no reviews yet.

Be the first to review “അഹ്‌ലുസ്സുന്നത്തി വൽജമാഅഃ”

Your email address will not be published. Required fields are marked *