അഹ്‌ലുസുന്നയും സമസ്തയും ഒരു താരതമ്യം
₹240.00
Description
രചന: മൂസ സ്വലാഹി കാര
അഹ്ലുസ്സുന്ന എന്നത് ഇസ്ലാമിൻറെ പര്യായമാണ്. അതിൻെറ വിശ്വാസ ആചാര കർമ്മങ്ങൾ പ്രമാണബദ്ധമാണ്. അഹ്‌ലുസുന്ന യിൽ നിന്ന് ഭിന്നിച്ചുപോയവർ ഇസ്ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്ത അനവധി ബിദ്അത്തുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. മതത്തിൻറെ ആത്മീയ മേഖലയെ തളർത്തിയതിൽ ഇത്തരം ബിദ്അത്ത് പ്രചാരകരാണ് എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നത്. അഹ്ലുസ്സുന്നയുടെ തെളിമയാർന്ന ആദർശത്തിൽ നിന്ന് ബഹുദൂരം തെറ്റിയ ആരാണവർ.
അവരുടെ ആദർശ നയനിലപാടുകൾ അഹ്ലുസ്സുന്നയുടെ തുലാസിൽ അളക്കുന്നു ഈ കൃതി.
Reviews
There are no reviews yet.