അഹ്ലുസ്സുന്ന ആദര്‍ശവും ആചാരവും
₹100.00
Description
രചന: പി. അബ്ദുല്‍ ജബ്ബാര്‍ മൗലവി
അഹ്സുസ്സുന്നത്തി വല്‍ജമാഅഃ ഇസ്ലാമിന്റെ പര്യായമാണ്. പ്രമാണബദ്ധമാണ് അതിന്റെ ഓരോ വിശ്വാസവും ആചാരവും. ഋജുവാണ് അതിന്റെ പാത; സത്യസരണിയും അതൊന്നു മാത്രമാണ്. പൂര്‍വികരുടെ മാര്‍ഗവും അതാണ്. അതേസമയം അഹ്ലുസ്സുന്നയുടെ ആദര്‍ശവും ആചാരവുമായി സമൂഹത്തില്‍ ചിലതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പില്കാലത്ത് പലരും കടത്തിക്കൂട്ടിയ അത്തരം കാര്യങ്ങള്‍ പ്രമാണത്തിന്റെ മേല്‍ക്കുപ്പായമണിയിച്ച് അവതരിപ്പിക്കപ്പെടുന്നുമുണ്ട് സമൂഹത്തില്‍. അത്തരം കടത്തിക്കൂട്ടലുകളെ തുറന്ന് കാണിക്കുകയാണ് ഈ കൃതി.
Be the first to review “അഹ്ലുസ്സുന്ന ആദര്‍ശവും ആചാരവും” Cancel reply
Related products
-
- Out of Stock
അത്തവസ്സുൽ
- ₹50.00
- Read more
-
Reviews
There are no reviews yet.