Sale!

അൽവജീസ് الوجيز (കർമശാസ്ത്ര സംഗ്രഹം)

650.00

Description

✒️ അബ്ദുൽ അദ്വീം ബദവി

🎯 ഓരോ മുസ്‌ലിമും അനിവാര്യമായും മനസ്സിലാക്കിയിരിക്കേണ്ട നിത്യജീവിതത്തിലെ കർമശാസ്ത്ര മസ്അലകൾ സ്വഹീഹായ ഹദീസുകളുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്ന അമൂല്യ ഗ്രന്ഥം.

☘️ ശുദ്ധീകരണം, നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ സുപ്രധാന വിഷയങ്ങളുടെ പ്രാമാണിക വിശകലനം.

🗝️ സങ്കീർണമായ ചർച്ചകൾ കൊണ്ടോ സാങ്കേതിക പ്രയോഗങ്ങൾ കൊണ്ടോ മടുപ്പുളവാക്കാതെ ലളിതവും കൃത്യവുമായ അവതരണം.

👍 ഓരോ വീട്ടിലും സൂക്ഷിച്ചിരിക്കേണ്ട റഫറൻസ് ഗ്രന്ഥം

🔏 വിവർത്തനം: ഉമർ കോയ മദീനി

📕 Hardbind Demmy 1/8 Size

📖 544 പേജുകൾ

Reviews

There are no reviews yet.

Be the first to review “അൽവജീസ് الوجيز (കർമശാസ്ത്ര സംഗ്രഹം)”

Your email address will not be published. Required fields are marked *