ആദര്‍ശ ഗൈഡ്
Original price was: ₹300.00.₹260.00Current price is: ₹260.00.
Description
രചന: എസ്.എസ്. ചങ്ങലീരി
ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദ്, അതിന്റെ അനുബന്ധങ്ങൾ, വിശ്വാസരംഗത്ത് നാം ഗൗരവപൂർവ്വം സൂക്ഷിക്കേണ്ട മഹാപാപമായ ശിർക്ക്, അത് കടന്നുവരുന്ന വഴികൾ, ആചാര-അനുഷ്ഠാന രംഗത്ത് നബി(സ്വ) പഠിപ്പിച്ച കുറ്റമറ്റ ചര്യകൾ, ഇന്ന് നമ്മുടെ സമൂഹത്തിൽ വേരോടിയ അനാചാരങ്ങൾ, ആചാരങ്ങളും അനാചാരങ്ങളും വേർതിരിച്ചറിയാനുള്ള മാനദണ്ഡം… തുടങ്ങി ഓരോ മുസ്‌ലിമും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യങ്ങളെല്ലാം കുറ്റമറ്റ പ്രമാണങ്ങളുടെ വെളിച്ചത്തിൽ, അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണകോണിലൂടെ ലളിതമായി അവതരിപ്പിക്കുന്ന കൃതി.
ഇന്ന് മുസ്‌ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമുള്ള ഏതാണ്ടെല്ലാ വിഷയങ്ങളിലും സത്യവും അസത്യവും വേർതിരിച്ചറിയാനും അത് മറ്റുള്ളവർക്ക് പകർന്ന് നൽകാനും ഉപകാരപ്പെടുന്ന ആദർശ പഠന സഹായി.










Reviews
There are no reviews yet.