ആദ്യം വേണ്ടത് തൗഹീദ്
₹30.00
Description
രചന: ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (റഹി)
മുസ്ലിംകള്ക്ക് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന കലിമതുത്വയ്യിബയുടെ ആശയം മനസ്സിലാക്കിക്കൊടുക്കാതെ അവരെ വഴികേടില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഐക്യപ്പെടുത്തുന്നതിലും അവരുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതിലും യാതൊരു പ്രയോജനവുമില്ല. പരലോകത്ത് മാത്രമല്ല, ഇഹലോകത്ത് തന്നെയും അവര്‍ക്കതുകൊണ്ട് നേട്ടമുണ്ടാവുകയില്ല. ഈ അടിസ്ഥാന സിദ്ധാന്തം കാര്യകാരണ സഹിതം ലളിതമായി വിവരിക്കുകയാണ് ഈ കൃതിയില്‍
വിവ: മുഹമ്മദ് കൊടിയത്തൂര്‍
ഒന്നാം പതിപ്പ്
Reviews
There are no reviews yet.