ആധുനിക ഫത് വകൾ

120.00

Description

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

ഇസ്‌ലാമിക വിഷയങ്ങൾ ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവയാണ് ഫത്‌വകൾ. മതവിധികൾ സംക്ഷിപ്തമായി വിവരിക്കുന്ന ഫത്‌വകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. ഒരു വിശ്വാസി അടിസ്ഥാനപരമായി ഗ്രഹിച്ചിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള തെരെഞ്ഞെടുത്ത ഫത്‌വകളുടെ ഭാഷാന്തരമാണ് ഈ ഗ്രന്ഥത്തിൽ. പണ്ഡിതനും ഖുർആൻ പരിഭാഷകനുമായ കുഞ്ഞിമഹമ്മദ് മദനി പറപ്പൂരാണ് ഫത്‌വകളുടെ ക്രോഡീകരണവും ഭാഷാന്തരവും നിർവഹിച്ചത്.

Reviews

There are no reviews yet.

Be the first to review “ആധുനിക ഫത് വകൾ”

Your email address will not be published. Required fields are marked *