ആറ് അടിത്തറകൾ

70.00

Description

രചന: അബ്ദുൽ മാലിക്ബ്നു അഹ്മദ് റമദാനി
ഖുർആനും സുന്നത്തുമാകുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് പ്രവാചകന്‍(സ്വ)യുടെ പ്രത്യേകമായ അംഗീകാരത്തിന് വിധേയരായ ആദ്യത്തെ മൂന്ന് തലമുറകൾ മനസ്സിലാക്കിയതുപോലെയാണ്. മുൻഗാമികളുടെ (സലഫുകൾ) രീതിശാസ്ത്രത്തിൽ (മൻഹജ്) നിന്ന് വ്യതിചലിച്ചുകൊണ്ട് പ്രമാണങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചതുമൂലമാണ് മുസ്‌ലിം ലോകത്ത് ഛിദ്രതയും വ്യതിയാനങ്ങളുമുണ്ടായത്. സലഫീ മൻഹജിലേക്കുള്ള മടക്കം മൂലം മാത്രമെ മുസ്‌ലിംകൾ ഐക്യപ്പെട്ട്; വിമലീകരിച്ച്; സ്വർഗലോകത്തിന് അർഹരായിത്തീരു.

സലഫി മൻഹജിനെപ്പറ്റി ലളിതവും പ്രമാണബദ്ധവുമായി വിശദീകരിക്കുന്ന അബ്ദുൽ മാലിക്ബ്നു അഹ്മദ് റമദാനിയുടെ “സിത്തുദുററി’ന്റെ മലയാള പരിഭാഷ.

വിവര്‍ത്തനം: അന്‍വര്‍ സ്വലാഹി, അലി കെ. മരുത

Reviews

There are no reviews yet.

Be the first to review “ആറ് അടിത്തറകൾ”

Your email address will not be published. Required fields are marked *