ഇത്തിബാഉസ്സുന്നഃ
₹50.00
Description
രചന: ശൈഖ് ഫൈസല്‍ ബിന്‍ അലി അല്‍ ബുഅ്‌ദാനി
പ്രവാചകചര്യയുടെ ദര്‍ശനവും പ്രയോഗവും ആധികാരികമായി വിലയിരുത്തുന്ന പ്രൗഢമായ പഠനം. പ്രവാചകസ്‌നേഹത്തിന്റെ പ്രയോഗവല്‍കരണത്തിന് വൈജ്ഞാനികമായ മാര്‍ഗരേഖ. ഇത്തിബാഉസ്സുന്നയുടെ മതപരമായ വിവക്ഷ താത്വികമായി ചര്‍ച്ചചെയ്യുന്നതോടൊപ്പം, നബിചര്യ അനുധാവനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ സുന്നത്ത് നിഷേധത്തിന്റെ ഭിന്നഭാവങ്ങള്‍ വരെ വിശദീകരിക്കുന്നു.
വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Reviews
There are no reviews yet.