Description
രചന: എം.എം. അക്ബര്‍
ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദർശനങ്ങളും ഭാഷകളും സംസ്കാരങ്ങളും എല്ലാം നിറഞ്ഞുനില്ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്ക്കുന്നു. ഇന്ത്യയെന്ന ആ സുന്ദരമായ പൂങ്കാവനത്തിൽ, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്ലിംകള്ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണര്‍ത്തുന്ന രചന.
Be the first to review “ഇന്ത്യ നമ്മുടേതാണ്!” Cancel reply
Related products
-
- Sale!
💥 അൽ ജവാബുൽ ഫാസ്വിൽ പരിഭാഷ 💥
-
₹140.00Original price was: ₹140.00.₹120.00Current price is: ₹120.00. - Add to cart







Reviews
There are no reviews yet.