ഇബാദത്തും ഇത്വാഅത്തും
₹35.00
Description
രചന: കെ. പി. മുഹമ്മദ് ബിൻ അഹ്മദ്
“ഇബാദത്ത്’ അല്ലാഹുവിന് മാത്രമേ ആകാവൂ എന്നതിൽ മുസലിംകൾക്കിടയിൽ തർക്കമില്ല. എന്നാൽ എന്താണ് ഇബാദത്ത് അവിടെയാണ് പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നത്.
ആരാധനകള്‍ മാത്രമല്ല, അനുസരണവും അടിമവേലയുമെല്ലാം ഇബാദത്താണെന്ന് അടുത്ത കാലത്തായി ചിലര്‍ വാദിക്കാറുണ്ട്. ആ വാദത്തെയും അതിനുള്ള തെളിവുകളെയും വിശദമായി ഈ ഗ്രന്ഥത്തിൽ പരിശോധിക്കുന്നു. എല്ലാ സംശയങ്ങൾക്കും മറുപടി പറയുന്നു.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.