ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം

75.00

Description

രചന: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്
ഇബാദത്തിനെ ദുര്‍വ്യാഖ്യാനിച്ച സയ്യിദ് മൗദൂദി, മുസലിം സമൂഹത്തില്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാക്കി. കെ പി മുഹമ്മദ് മൗലവിയുടെ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം ഈ ആശയക്കുഴപ്പങ്ങളെ ദൂരീകരിക്കുന്നതായിരുന്നു. ജ. ഇസ് ലാമി മുന്‍ അമീര്‍ കെ. സി അബ് ദുല്ല മൗലവിയുടെ ഇബാദത്ത് സമഗ്രപഠനം എന്ന കൃതി മൗദൂദിയുടെ ദുര്‍വ്യാഖ്യാനങ്ങളെ ആവര്‍ത്തിക്കുന്നതായിരുന്നു. ഈ രണ്ട് ഗ്രന്ഥങ്ങളെയും താരതമ്യംചെയ്ത് രചിക്കപ്പെട്ട വ്യഖ്യാതഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പാണിത്.

Reviews

There are no reviews yet.

Be the first to review “ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം”

Your email address will not be published. Required fields are marked *