ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകൾ

100.00

Category:

Description

ഡോ. സി.കെ. കരീം

‘സിന്ദുബാദിൻ്റെ യാത്രകളി’ലെ അയഥാർത്ഥമായ കഥാ ഖ്യാനങ്ങളെക്കാൾ ഒട്ടും വാസ്‌തവമല്ല ഇബ്നുബത്തൂ ത്തയുടെ സഞ്ചാരകഥയിലെ കോരിത്തരിപ്പിക്കുന്ന പല വിവരണങ്ങളും. സുൽത്താൻ മുഹമ്മദ് തുഗ്ലക്ക് തന്റെ ത ലസ്ഥാനം ഡൽഹിയിൽനിന്നു ദേവഗിരിയിലേക്കു മാറ്റു കയും ഡൽഹിയിലെ ജനങ്ങളെയാകെ പുതിയ ഈ തല സ്ഥാന നഗരിയിലേക്കു നിർബന്ധിച്ചു പറഞ്ഞയക്കുക യും ചെയ്തുവെന്നതാണ് ഇബ്‌നു ബത്തൂത്തയുടെ നു ണകളിൽ ഏറ്റവും വലുത്. തുഗ്ലക്ക് ഭ്രാന്തനായിരുന്നുവെ ന്ന എൽഫിൻസ്റ്റണിൻ്റെ അഭിപ്രായത്തിനു കാരണം ഈ നുണക്കഥയാണ്. അങ്ങനെയാണ് ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന പരിഹാസവാക്കു തന്നെയുമുണ്ടായത്. ഹിന്ദു-മു സ്‌ലിം വൈരം വളർത്തി ഇന്ത്യയെ വിഭജിച്ചു ഭരിക്കുന്ന തിനായി ഇംഗ്ലീഷ് ചരിത്രകാരന്മാർ തേടിനടന്നത് പെരും നുണയനായ ഇബ്നു ബത്തൂത്തയുടെ കിതാബുർരിഹ് ലയിൽ കണ്ടെത്തുകയും അവരതു മുതലെടുക്കുകയും കുട്ടികളുടെ പാഠപുസ്‌തകങ്ങളിൽ വരെ കടത്തിക്കൂട്ടുക യും ചെയ്തു. ഇബ്നുബത്തൂത്തയും തൻ്റെ സഞ്ചാരകഥ യും എത്രമാത്രം വിശ്വസനീയമാണെന്ന അംപരിശോ ധനയാണ് ഈ കൃതി.

128 പേജുകൾ

Reviews

There are no reviews yet.

Be the first to review “ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകൾ”

Your email address will not be published. Required fields are marked *