ഇസ്‌ലാമിലെ മാതൃകാ വനിതകൾ

170.00

Description

രചന: അബൂബക്കർ നദ്‌വി

പ്രവാചകന്റെ പത്നിമാരും പുത്രിമാരും അനുയായികളുമായിരുന്ന ഇരുപത്തഞ്ച് വനിതകളുടെ ജീവചരിത്രം സമാഹരിച്ചതാണ് ഈ കൃതി. ത്യാഗസുരഭിലവും ആവേശദായകവുമായ ജീവിതം ലോകത്തിന് കാഴ്ചവെച്ച ആ മഹതികളുടെ യഥാര്‍ഥ വ്യക്തിത്വും പ്രബലമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വരച്ചുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്. കെട്ടുകഥകളും ഐതിഹ്യങ്ങളും ചുറ്റിപ്പറ്റി നിന്നതിനാല്‍, പ്രകാശം മങ്ങിപ്പോയ പല മഹതീരത്നങ്ങളുടെയും ഉജ്ജ്വല വ്യക്തിത്വം ഈ കൃതി അനാവരണം ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിലെ മാതൃകാ വനിതകൾ”

Your email address will not be published. Required fields are marked *