ഇസ്‌ലാം മൗലിക വിശ്വാസങ്ങള്‍

50.00

Description

രചന: മുഹമ്മദ് സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹി)
ഇസ്‌ലാം പഠനത്തിനൊരുങ്ങുന്നവര്‍ വിശ്വാസ കാര്യങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്. ഇസ്‌ലാമിന്റെ മൗലികമായ വിശ്വാസങ്ങളെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ മുസ്‌ലിമാവുന്നത്. ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളെ ലളിതവും പ്രാമാണികവുമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം

വിവ: എന്‍.വി.മുഹമ്മദ് സക്കരിയ്യ, അരീക്കോട്

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാം മൗലിക വിശ്വാസങ്ങള്‍”

Your email address will not be published. Required fields are marked *