ഇസ്‌ലാമിക ചരിത്രത്തിലെ ഒരു നിര്‍ണായക കാലഘട്ടം
₹230.00
Out of stock
Description
ശൈഖ് ഉഥ്‌മാനുബ്‌നു മുഹമ്മദില്‍ ഖമീസ്, കുവൈത്ത്
നബി(സ്വ)യുടെ വഫാത്ത് മുതല്‍ മുആവിയ(റ)യുടെയും തുടര്‍ന്ന് യസീദ്(റ)ന്റെയും കാലഘട്ടംവരെയുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രധാന ചരിത്രം പ്രാമാണികമായി വിശദീകരിക്കുന്ന കൃതി. അബൂബകര്‍(റ)യെ ഖലീഫയായി തെരഞ്ഞെടുത്ത രീതി, ഉമര്‍(റ)ന്റെ ഭരണകാലവും അദ്ദേഹത്തിന്റെ പിന്‍ഗാമിത്തവും, ഉഥ്‌മാന്‍(റ)നെതിരെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജാരോപണങ്ങള്‍, അലി(റ)ന്റെ കാലത്ത് കൂടുതല്‍ പ്രത്യക്ഷമായ സ്വഹാബത്തിനിടയിലുള്ള ചില ഭിന്നതകള്‍…. ഇവയുടെയെല്ലാം നിജസ്ഥിതി സ്വഹീഹായ പ്രമാണങ്ങളും അംഗീകൃതമായ ചരിത്ര രേഖകളും അടിസ്ഥാനമാക്കി സംക്ഷിപ്‌തമായും ആധികാരികമായും ചര്‍ച്ച ചെയ്യുന്ന കൃതി.
വിവ: ശംസുദ്ദീന്‍ ഫരീദ്
രണ്ടാം പതിപ്പ്
Reviews
There are no reviews yet.