ഇസ്ലാമിക ജീവിതം
₹450.00
Description
രചന: മുഹമ്മദ് അമാനി മൗലവി
ജീവിതത്തെ എങ്ങനെ സമീപിക്കണം? അതെങ്ങനെ വിനിയോഗിക്കണം? ഇക്കാര്യത്തിലുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഏതൊരാൾക്കും വ്യക്തമായി തെളിയിക്കത്തക്ക രൂപത്തിൽ വിവിധ അധ്യായങ്ങളിലായി ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും സംഭരിച്ച് ചേർത്ത് തയ്യാറാക്കിയ ബൃഹത്ഗ്രന്ഥം. കേരളത്തിൽ മുസ്ലിം നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ് ഗ്രന്ഥകർത്താവ്.
Reviews
There are no reviews yet.