ഇസ്‌ലാമിക പാഠങ്ങള്‍
₹260.00
Description
രചന: ഡോ. മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ അശ്‌കര്‍
എന്താണ് ഇസ്‌ലാം? ആരാണ് മുസ്‌ലിം? ഇസ്‌ലാമിന്റെ പ്രമാണങ്ങളെന്തെ ല്ലാം? അതിന്റെ അടിസ്ഥാന വിശ്വാസങ്ങളേതൊക്കെ? വിശ്വാസരംഗത്ത് തെറ്റിപ്പോകുന്ന കാര്യങ്ങളും അതിനുള്ള പരിഹാരമാര്‍ഗവുമെന്ത്? ഇസ്‌ലാം പഠിപ്പിച്ച ആചാര-അനുഷ്‌ഠാന കര്‍മങ്ങള്‍ ഏതെല്ലാം? അവയുടെ രൂപവും രീതിയും തെളിവുമെന്ത്? ഒരു മാതൃകാ മുസ്‌ലിമിന്റെ സ്വഭാവവും സംസ്‌കാരവും എങ്ങിനെയായിരിക്കണം? മുസ്‌ലിംകളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സ്വഭാവങ്ങളേതൊക്കെ? ജീവിതത്തിലുടനീളം ദൈവസ്‌മരണ നിലനിര്‍ത്താന്‍ പാലിക്കേണ്ട കാര്യങ്ങള്‍…. തുടങ്ങി പരലോക രക്ഷക്ക് ഓരോരുത്തരും അനിവാര്യമായും മനസ്സിലാക്കിയിരിക്കേണ്ട മുഴുവന്‍ കാര്യങ്ങളും ഒന്നിച്ച് ക്രോഡീകരിച്ചിട്ടുണ്ട് ഈ കൃതിയില്‍. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഇസ്‌ലാമനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കും പണ്ഡിത പാമര ഭേദമന്യെ ഉപകാരപ്പെടുന്ന കൃതി. ഇരുപത്തഞ്ചിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട വിശ്വപ്രസിദ്ധ കൃതിയുടെ മലയാള പതിപ്പ്.
ഒന്നാം പതിപ്പ്
Reviews
There are no reviews yet.