ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം (ഭാഗം-2)
₹499.00
Description
രചന: സര്‍വത് സൗലത്
ഇസ്‌ലാമിക സമൂഹം കടന്നുപോയ ആയിരത്തിനാനൂറ് കൊല്ലക്കാലത്തെ ചരിത്രം ചുരുക്കിപ്പറയുകയാണ് ചരിത്രപണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ സര്‍വത് സൗലത്. സ്‌പെയിനിന്റെ പതനം മുതല്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ അന്ത്യംവരെയുള്ള അഞ്ചു നൂറ്റാണ്ടുകാലത്തെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രമാണ് ഈ രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. മുഹമ്മദ് നബിയുടെ നിയോഗം മുതല്‍ സ്‌പെയിനിന്റെ പതനം വരെയുള്ള ചരിത്രമുള്‍ക്കൊള്ളുന്ന ഒന്നാം ഭാഗവും ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണായ്, ബ്രിട്ടീഷ് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഇറാന്‍, തുര്‍കി, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ തുടങ്ങിയ ആധുനിക മുസ്‌ലിം രാഷ്ട്രങ്ങളുടെ ചരിത്രമുള്‍ക്കൊള്ളുന്ന മൂന്നും നാലും ഭാഗങ്ങളും ഇതിൻറെ കൂടെയുണ്ട്.
വിവര്‍ത്തനം: അബ്ദുറഹ്‌മാന്‍ മുന്നൂര്‍
Reviews
There are no reviews yet.