ഇസ്‌ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല് നൂറ്റാണ്ട്
₹850.00
Description
പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
🟢 ലോക ജനസംഖ്യയില്‍ നാലിലൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്നതും 198 രാഷ്ട്രങ്ങളില്‍ സജീവ സാന്നിധ്യമുള്ളതുമായ മുസ്‌ലിം സമൂഹത്തിന്റെ ചരിത്ര പാരമ്പര്യം അനാവരണം ചെയ്യുന്ന വിശിഷ്ട കൃതി.
🔴 ശാസ്‌ത്രം, കല, സാഹിത്യം അധ്യാത്മിക ചിന്ത തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയും ലോക സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുകയും ചെയ്‌ത ഇസ്‌ലാമിന്റെ ചരിത്ര വീഥിയിലൂടെ പതിനാല് നൂറ്റാണ്ട് ദൈര്‍ഘ്യമുള്ള പഠന യാത്ര.
🔵 *മലയാളത്തില്‍ ചരിത്ര സാഹിത്യത്തില്‍ ഇസ്‌ലാമിന്റെ ഭൂതകാലം ഇത്രയും സമഗ്രമായും സംക്ഷിപ്‌തമായും വിവരിക്കുന്ന കൃതി വേറെയില്ല.
🟣 വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ചരിത്ര ഗവേഷകര്‍, എഴുത്തുകാര്‍, പ്രഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വായനാ തല്‍പരരായ എല്ലാവരും കൈവശംവെക്കേണ്ടതും വീടുകളിലും ലൈബ്രറികളിലും സൂക്ഷിക്കേണ്ടതുമായ ഉത്തമ ഗ്രന്ഥം.
✒️ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി
📕 Hardbind D/8 Size
📖 1204 പേജുകൾ
Reviews
There are no reviews yet.