ഇസ്‌ലാമിലെ മൂന്ന്‌ അടിസ്ഥാന തത്വങ്ങള്‍

50.00

Description

രചന: ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബ്‌
തന്നെ സൃഷ്ടിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌? അവന്‌ ഇഷ്ടപ്പെട്ട ജീവിത മാര്‍ഗമേതാണ്‌? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതനാരാണ്‌? സുപ്രധാനമായ ഈ മൂന്ന്‌ വിഷയങ്ങളെയും പ്രാമാണികമായി വിശദീകരിക്കുന്ന ലഘു കൃതി.

വിവ: ഡോ: കെ.കെ. സകരിയ്യാ സ്വലാഹി
രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിലെ മൂന്ന്‌ അടിസ്ഥാന തത്വങ്ങള്‍”

Your email address will not be published. Required fields are marked *