ഇസ്‌ലാമിലെ വിധിവിശ്വാസം

30.00

Description

രചന: കെ. സി മുഹമ്മദ് മൗലവി മാറഞ്ചേരി
മനുഷ്യരുടെ സ്വതന്ത്രമായ കൈകാര്യ കർതൃത്വത്തെ നിഷേധിക്കാത്തതും സഷ്ടാവിന്റെ സർവാധിപത്യത്തെ ചോദ്യം ചെ യ്യാത്തതുമാണ് ഇസ്‌ലാമിലെ വിധിവിശ്വാ സം. എന്നാൽ, വിധിവിശ്വാസത്തെ ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കാത്ത സാഹചര്യമാണ് ഈ രംഗത്ത് ഉടലെടുത്ത സംശയങ്ങളുടെയും തെറ്റുദ്ധാരണകളുടെയും അടിസ്ഥാന കാരണം. ഇസ്‌ലാമിലെ വിധിവിശ്വാസത്തെ ഈ ചെറു കൃതി ലളിതവും പ്രാമാണികവുമായി അവതരിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിലെ വിധിവിശ്വാസം”

Your email address will not be published. Required fields are marked *