ഇസ്‌ലാമും പലിശയും
₹40.00
Description
രചന: പ്രൊഫ. പി. അബ്ദുല്ല
സമൂഹത്തെ ഗ്രസിച്ച ഏറ്റവും വലിയ ശാപമാണ് പലിശ. ലോകത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ പലിശയുടെ നീരാളിപ്പിടുത്തത്തിലാണിന്ന്. നിരുത്തരവാദപരമായ ഒരു സാമ്പത്തിക ലോകക്രമമാണ് പലിശയുടെ ഉൽപ്പന്നം. അതുകൊണ്ട് തന്നെ പലിശയെ ഇസ്‌ലാം വെറുക്കുകയും നഖശിഖാന്തം നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു.
ഇസ്‌ലാമും പലിശയും ഇരു ധ്രുവങ്ങളാണ്. ഒരിക്കലും കൂടിച്ചേരാത്ത ധ്രുവങ്ങൾ. അവധാനത പുലർത്തുന്ന ഇതിലെ വരികൾ നമ്മെ ബോധ്യപ്പെടുത്തുന്നതും അതുതന്നെ.
മൂന്നാം പതിപ്പ്
Reviews
There are no reviews yet.