ഇസ്‌ലാഹീ ഭൂമികയിലുടെ (ഭാഗം-1) പ്രകാശം ചൊരിഞ്ഞവർ

70.00

Description

രചന: ഇസഹാഖലി കല്ലിക്കണ്ടി
അജ്ഞതയുടെ തമസ്സ് മൂടിക്കെട്ടിയിരുന്ന മുസ്‌ലിം കേരളത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിച്ച കുറേ നവോത്ഥാന പ്രതിഭകളുടെ നഖചിത്രങ്ങൾക്ക് നിറം പകർന്നിരിക്കുകയാണ് ഈ പുസ്തകത്തിൽ.

ജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് ചിന്തകളുടെ ഓളങ്ങൾ സൃഷ്ടിച്ച് മുസ്‌ലിം സമൂഹത്തെ യഥാർത്ഥ മൂല്യങ്ങളുടെയും വിശ്വാസ-കർമ്മ ങ്ങളുടെയും വാഹകരാക്കാൻ അക്ഷീണം യത്നിച്ച കുറേ ദൈവദാസന്മാർ.

അവർ ഇസ്ലാഹിന്ന് വഴിയൊരുക്കിയവരും നയിച്ചവരും ഊർജം പകർന്നവരു മായിരുന്നു. പ്രശോഭിതമായ ഒരു കാലഘട്ടത്തിലേക്ക് കേരള മുസ്‌ലിംകളെ നയിച്ച, ഇന്നലെകളിലെ ആ നായകൻമാരെ പരിചയപ്പെടുത്തുന്ന ഈ കൃതി എന്തുകൊണ്ടും വായനക്കാരിൽ കൗതുകം സൃഷ്ടിക്കും; പ്രബോധകരിൽ ഉത്തേജനവും.

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാഹീ ഭൂമികയിലുടെ (ഭാഗം-1) പ്രകാശം ചൊരിഞ്ഞവർ”

Your email address will not be published. Required fields are marked *