ഇസ്‌ലാം അടിസ്ഥാന പാഠങ്ങള്‍
₹125.00
Description
രചന: ശമീര്‍ മദീനി
സ്രഷ്ടാവിന്റെ മതമായ ഇസ്‌ലാമിന്റെ ചില അടിസ്ഥാന വിശ്വാസ-അനുഷ്‌ഠാന കാര്യങ്ങളെക്കുറിച്ചുള്ള ലഘു വിവരണമാണ് ഈ ഗ്രന്ഥം. പ്രാഥമികമായി ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൈഡ് ആയി ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായി പ്രമാണങ്ങള്‍ സഹിതം കാര്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ഇതില്‍.
Reviews
There are no reviews yet.