ഇസ്‌ലാമിന്റെ മിതത്വം

30.00

Description

രചന: ശൈഖ് അബ്ദുല്ലാഹ് അൽ ജിബ്‌രീന്‍
ഇസ്‌ലാം എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുവാൻ ആവശ്യപ്പെടുന്ന മതമാണ്. തീവ്രമായ നിലപാടുകളെയും അലസമനോഭാവത്തെയും ഇസ്‌ലാം എതിർക്കുന്നു. വിശ്വാസ, കർമ കാര്യങ്ങളിലുള്ള അതിരുകവിച്ചിലുകളും അവയെ പാടെ അവഗണിക്കലും നാശഹേതുവാണ്. മിതത്വം മുഖമുദ്രയായ ഇസ്‌ലാമിൽ കാഠിന്യം കാണിക്കുന്നതും ഉപേക്ഷവരുത്തുന്നതും തെറ്റാണെന്ന് സോദാഹരണം വ്യക്തമാക്കുന്ന ഒരു ലഘുകൃതിയാണിത്.

മൊഴിമാറ്റം: അബ്ദല്‍ ജബ്ബാര്‍ അബ്ദുല്ല

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിന്റെ മിതത്വം”

Your email address will not be published. Required fields are marked *