ഇസ്‌ലാമിലെ ബഹുഭാര്യത്വം

30.00

Description

രചന: എം.എം. അക്ബര്‍
ഇസ്‌ലാമിക നിയമങ്ങൾ പെൺവിരുദ്ധമാണെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ പ്രധാനമായും പതിക്കൂട്ടിൽ നിർത്താറുളളത് ബഹുഭാര്യത്വത്തെയാണ്. ഇസ്‌ലാം അംഗീകരിച്ച ബഹുഭാര്യത്വം മാനവവിരുദ്ധവും പുരുഷപക്ഷപാതപരവുമാണെന്ന വിമർശനങ്ങളുടെ തട്ടിപ്പ് പരിശോധിക്കപ്പെടുകയാണ് ഈ കൃതിയിൽ. ബഹുഭാര്യത്വം പെൺവിരുദ്ധമാണെന്നും അതിനാൽ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ മുസ്‌ലിംകളെ അനുവദിച്ചുകൂടെന്നുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പുസ്തകം.

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിലെ ബഹുഭാര്യത്വം”

Your email address will not be published. Required fields are marked *