ഇൻഷൂറൻസ് ഇസ്ലാമിക മാനം
₹60.00
Description
രചന: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
ഇൻഷുറൻസുമായി ബന്ധപ്പെടാത്ത മേഖലകൾ ഇന്ന് കുറഞ്ഞു വരികയാണ്. ഹറാമുകളും ഹലാലുകളും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ മേഖലയിൽ ശരിക്കുള്ള മാർഗനിർദേശം ലഭിച്ചില്ല എങ്കിൽ ഹറാമിൽ ചെന്ന് പെടാനുള്ള സാധ്യത വളരെ അധികമാണ്. അതകൊണ്ട് തന്നെ ഇത്തരമൊരു കൃതിക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇൻഷുറൻസിന്റെ നാനാ വശങ്ങളിലേക്ക് ചുരുങ്ങിയ രൂപത്തിൽ പ്രമാണബദ്ധമായി വെളിച്ചം വീശുന്ന കൃതിയാണിത്.







Reviews
There are no reviews yet.