ഉമറുബ്നു അബ്ദിൽ അസീസ്
₹175.00
Description
രചന: ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഉമവീ കൊട്ടാരത്തിലെ സുഖാലസ്യത്തില്‍നിന്നു നീതിയുടെ ഉത്തുംഗങ്ങളിലേക്ക് കയറിപ്പോയ ഭരണാധികാരിയാണ് ഉമറുബ്നു അബ്ദില്‍ അസീസ്. ഉമര്‍ ഫാറൂഖിനു ശേഷം മുസ്ലിം മനസ്സുകളെ വിസ്മയിപ്പിച്ച നവോത്ഥാന നായകന്‍! ഇസ്ലാമികത ഖിലാഫതിന്റെ സ്ഥാനത്ത് കുടുംബമഹിമയും ഗോത്രവാത്സല്യവും തലനീട്ടാന്‍ തുടങ്ങിയപ്പോള്‍ സംശുദ്ധമായ പൂര്‍വപത്രാപത്തെ സംരക്ഷിച്ചു നിറുത്തിയത് അദ്ദേഹമായിരുന്നു. ഉമര്‍ രണ്ടാമന്റെ മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജീവചരിത്രം; ആ മഹത്ജീവിതത്തിലെ നാടകീയതകള്‍ ചോര്‍ന്നുപോകാതെ ഈ കൃതിയില്‍ ഒപ്പിയെടുത്തിരിക്കുന്നു.
Reviews
There are no reviews yet.