ഉറക്കം മര്യാദകൾ വിധികൾ

55.00

Description

രചന: മുഹമ്മദ് സ്വാദിഖ് അൽമദനി
റക്കം മഹത്തായ അനുഗ്രഹമാണ്. അൽപ സമയത്തെ ഉറക്കിലൂടെ ശരീരത്തിനും മനസ്സിനും നവോൻമേഷം ലഭിക്കുന്നു. എന്നാൽ വിശുദ്ധ ക്വുർആൻ ഉറക്കത്തെ ഉപമിച്ചത് മരണത്തോടാണ്. ഒരാൾ മരണത്തിനുവേണ്ടി എപ്രകാരം തയ്യാറെടുക്കേണ്ടതുണ്ടോ അതു പോലെ ഉറങ്ങുന്നതിനു മുമ്പും തയ്യാറാകേണ്ടതുണ്ട്. ഉറക്ക മര്യാദകളും വിധികളും വിശദീകരിക്കുന്ന ഉത്തമമായ ഒരു കൃതി.

Reviews

There are no reviews yet.

Be the first to review “ഉറക്കം മര്യാദകൾ വിധികൾ”

Your email address will not be published. Required fields are marked *