ഉർദു സമ്പൂർണ വ്യാകരണം اردو مکمل قواعد
₹330.00
Description
ഹൈദ്രോസ് പുവ്വക്കുർശ്ശി, മൂർക്കനാട്,
ഹമീദ് കൂട്ടപ്പുലാവിൽ, വളപുരം
“ശ്രവണ മാധുര്യവും ലളിതമായ വ്യാകരണ നിയമങ്ങളുമാണ് ഉർദു ഭാഷയുടെ പ്രധാന പ്രത്യേകതകൾ. പല കാരണങ്ങളാൽ ഭാഷാപഠിതാക്കളുടെ എണ്ണം വർധിച്ചുവരുമ്പോഴും ഉർദു വ്യാകരണം സമ്പൂർണമായി ചർച്ച ചെയ്യുന്ന പുസ്‌തകങ്ങൾ മലയാളത്തിൽ തുലോം വിരളമാണ്. ആ കുറവ് നികത്താൻ ഏറെക്കുറെ പര്യാപ്‌തമാണ് ഈ പുസ്‌തകം.”
എസ്. എം സർവർ
304 പേജുകൾ







Reviews
There are no reviews yet.