ഉർദു സരളം സരസം
₹160.00
Description
ശാഫി സഖാഫി മുണ്ടമ്പ്ര
പുഷ്കലമായ ഭൂതകാലവും, അനുവർത്തകരുടെ പെരുപ്പവും മൂലം
ലോകത്ത് അനൽപമായ പ്രാധാന്യം
നേടിയ ഉർദു സമാനതകളില്ലാത്ത വിധം മനോഹരവും ആകർഷണീയവുമാണ്.
ഗഹനഗൗരവങ്ങളായ പല ഇസ്ലാമിക
ഗ്രന്ഥങ്ങൾക്കും ജന്മം നൽകിയ ഈ
ഭാഷയെ പക്ഷ, കേരളം വേണ്ടത്ര കൈനീട്ടി സ്വീകരിച്ചില്ല എന്നത് ദുഃഖകരമായ സത്യമാണ്. ഉർദു ഭാഷ അനായാസം കൈകാര്യം ചെയ്യാൻ
സഹായകമാകുന്ന ഈ കൃതി ഭാഷാ പ്രേമികൾക്ക് ഒരു മുതൽക്കൂട്ടു തന്നെ.
Reviews
There are no reviews yet.