Description
രചന: എം.എം. അക്ബര്‍
ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സവിശേഷതയായ ബഹുസ്വരതയുടെ കടയ്ക്ക് കത്തിവെച്ചു കൊണ്ടല്ലാതെ ഏകസിവില്‍കോഡ് നടപ്പിലാക്കാനാകില്ല. ബഹുസ്വരത തകരുന്നതോടെ ഇന്ത്യയാണ് തകരുക; ഭാരതത്തിന്റെ തനിമയും സംസ്കാരവുമാണ് തരിപ്പണമാവുക; വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കുന്ന സുന്ദരമായ പൂങ്കാവനമാകണം ഇന്ത്യയെന്ന നമ്മുടെ രാഷ്ട്രശില്പികളുടെ സ്വപ്നമാണ് നശിക്കുക. ഏകസിവില്‍ കോഡ് നടപ്പാക്കപ്പെടുകയാണെങ്കില്‍ പ്ലാസ്റ്റിക്ക് പൂക്കളാല്‍ നിറയ്ക്കപ്പെട്ട കൃത്രിമത്തോട്ടമായിത്തീരും നമ്മുടെ ഇന്ത്യ. അതിലെ പൂക്കള്‍ക്ക് നിറമുണ്ടാകാം. പക്ഷെ മണവും ജീവനുമുണ്ടാവുകയില്ല. നാടിനെ സ്നേഹിക്കുന്നവരെല്ലാം ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത് അതുകൊണ്ടാണ്.
Be the first to review “ഏകസിവില്‍കോഡും മതനിരപേക്ഷതയും” Cancel reply
Related products
-
- Out of Stock
മുസ്ലിം പിന്തുടർച്ചാവകാശ നിയമങ്ങൾ
- ₹30.00
- Read more
-
Reviews
There are no reviews yet.