ഐ എസ് തീവ്രവാദികളുടെ വിതണ്ഡവാദങ്ങള്‍ ഒരു പൊളിച്ചെഴുത്ത്
₹70.00
Description
രചന: ഡോ: കെ.കെ സകരിയ്യാ സ്വലാഹി
മുസ്ലിം സമൂഹത്തില്‍ രൂപപ്പെട്ട അതിവൈകാരികത തുളുമ്പുന്ന തീവ്ര-ജിഹാദീ ചിന്തയുള്ളവരെ മുഴുവനായും ഒരിടത്ത് ഒരുമിച്ച് കൂട്ടി സമൂലമായി നശിപ്പിക്കുക എന്നതായിരുന്നു `ഐ.എസ്’ രൂപീകരിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്ക്കുണ്ടായിരുന്ന ലക്ഷ്യം. ഐ എസ്സിന് സംഭവിച്ച പരിണിതി അതാണ് വ്യക്തമാക്കുന്നത്. ഇസ്ലാമിക ഖിലാഫതിന്റെ പുനഃസ്ഥാപനമെന്ന മിഥ്യാധാരണ പരത്തി ആളെക്കൂട്ടി അവരെ `ജിഹാദി’ന് പ്രേരിപ്പിച്ച് കേട്ടാലറക്കുന്ന ക്രൂരതകള്‍ ചെയ്യിപ്പിച്ച് ഈ `ഐ എസ്’ പ്രഭൃതികള്‍ സകല ഇസ്ലാമിക വിരുദ്ധ ശക്തികള്‍ക്കും ഇസ്ലാമിനെയും മുസ്ലിം സമുദായത്തിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി അക്രമിക്കുവാനും അരാജകവല്കരിക്കാനുമുള്ള അവസരം തുറന്നുകൊടുക്കുകയാണ് ചെയ്തത്. ഐ എസ്സിന്റെ തീവ്രവാദ മുഖങ്ങളെ സമഗ്രമായി അനാവരണം ചെയ്യുന്ന, അവരുടെ വിതണ്ഡവാദങ്ങളെ പൊളിച്ചെഴുതുന്ന കൃതി.
ഒന്നാം പതിപ്പ്
Reviews
There are no reviews yet.